Top Stories'ആദിലയും നൂറയും വീട് പാലുകാച്ചലിനെത്തിയത് തന്റെ അറിവോടെയല്ല; സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്കി; സമൂഹത്തോട് ക്ഷമ ചോദിക്കുന്നു'; ഫേസ്ബുക്ക് പോസ്റ്റിട്ട് മലബാര്‍ ഗോള്‍ഡ് മുതലാളി; ക്വീര്‍ കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചെന്ന ആക്ഷേപം വന്നതോടെ പോസ്റ്റ് മുക്കി ഫൈസല്‍ എ കെ മലബാര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:37 AM IST